mathew
സി.എം മാത്യു

പടി. കോടിക്കുളം: ചെറുപറമ്പിൽ സി.എം. മാത്യു (മത്തച്ചൻ കിഴക്കേടത്ത്- 70)​ നിര്യാതനായി. ഭാര്യ: ഫിലോമിന മാത്യു, ശാന്തൻപാറ നടുക്കോട്ടയിൽ കുടുംബാംഗം. മക്കൾ: ജോസ്മി, ജയ്‌സി, ജെയ്മി, ജോസിയ. മരുമക്കൾ: ജോസഫ് കാനാട്ട് പൊൻകുന്നം, സാബു മൂലൻ കറുകുറ്റി, അലക്‌സ് മുണ്ടയ്ക്കാമറ്റത്തിൽ തൊടുപുഴ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വാഴക്കാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.