കരിമണ്ണൂർ: ഞവരക്കാട്ട് ലോറൻസ് ജോസഫ് (79) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: റെജീന, ഡെന്നീസ്, ജോസ്, ആനിയമ്മ, ലിൻസി, ജെയിൻ. മരുമക്കൾ: ജോയി, ഡോളി, ഫെക്സി, ബെന്നി, ജെസ്റ്റിൻ, ഷൈജു. സംസ്കാരം ഇന്ന് ഉച്ചഴിഞ്ഞ് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.