കരിങ്കുന്നം: തെരുവക്കാട്ടിൽ ടി.ജെ. തോമസ് (50) നിര്യാതനായി. ഭാര്യ: അനിറ്റ്. മക്കൾ: അലീന അന്നാ, അലീറ്റ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ.