കല്ലൂർക്കാട്ട്: ചക്കാലക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (81) നിര്യാതയായി. കല്ലൂർക്കാട്ട് പള്ളത്ത് (നമ്പ്യാപറമ്പിൽ) കുടുംബാംഗം. മക്കൾ: വത്സ പോൾ, ജാൻസി വർഗീസ്, സാലി, സബീന ജിമ്മി, ബെൻസി സെബാസ്റ്റ്യൻ. മരുമക്കൾ: പോൾ കൈതാരത്ത് ചാലക്കുടി, പരേതനായ വർഗീസ് കോളാട്ടുകുടി അങ്കമാലി, ജിമ്മി ജോൺ കളമ്പുനാട് കല്ലൂർക്കാട്, സെബാസ്റ്റ്യൻ തകിടിപുറത്ത് നെടുക്കുന്നം. സംസ്‌കാരം ബുധനാഴ്ച 10.30ന് കല്ലൂർക്കാട്ട് സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.