തൊടുപുഴ: പൈങ്കുളം പാലക്കുഴ വീട്ടിൽ പി.എൻ. തുളസീദാസ് നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹൈമ, പരേതയായ സൂര്യാദാസ്, സുവർണദാസ്, ചിത്രാദാസ്. മരുമക്കൾ: സുരേഷ്, അനന്ദകൃഷ്ണൻ, അനിൽ, സജീമോൻ. സംസ്കാരം നടത്തി.