ചിറ്റൂർ: കാട്ടാംകോട്ടിൽ കെ.യു. മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) മകൻ ജോസ് മാത്യു (50) നിര്യാതനായി. ഭാര്യ: ജയ ബേബി. പുറപ്പുഴ വീട്ടിയാങ്കൽ കുടുംബാംഗം (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ് കോടിക്കുളം). മക്കൾ: നയന ജോസ്, നേഹ ജോസ് (എസ്.എച്ച്.ജി.എച്ച്.എസ്, മുതലക്കോടം). സംസ്‌കാരം നാളെ രാവിലെ 10ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ.