തൊടുപുഴ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നേടിയ പദ്ധതിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് എട്ടാം വാർഡ് സഭാ യോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് മഠത്തിക്കണ്ടം വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ചേരുമെന്ന് മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാർ അറിയിച്ചു.