തൊടുപുഴ: വാഴക്കുളം നടുക്കര കളമ്പാട്ടുപറമ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മർത്തക്കുട്ടി (89) നിര്യാതയായി. പരേത ഏഴല്ലൂർ തയ്യിൽ കുടുംബാംഗം. മക്കൾ: പരേതയായ മേഴ്സി, എൽസി, ഷേർളി, സിസ്റ്റർ പൗളി എസ്.എ.ബി.എസ് (പഞ്ചാബ്). മരുമക്കൾ: ജോസഫ് കോട്ടിരിക്കൽ തൊടുപുഴ, വർക്കിച്ചൻ മുല്ലശ്ശേരിൽ വാഴക്കുളം, ജേക്കബ് ചീമ്പാറയിൽ ഏഴല്ലൂർ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ.