വണ്ടിപ്പെരിയാർ: വള്ളക്കടവ് ആയിരപ്പള്ളിയിൽ പരേതനായ ദമോദരൻ പിള്ളയുടെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: എസ്. ശിവൻ, എ.ഡി. രാധാകൃഷ്ണൻ, പരേതനായ അനിയൻകുഞ്ഞ്, ഇന്ദിര, വിജയകുമാരി, തങ്കം, രമ. മരുമക്കൾ: സാവിത്രി, ആനന്ദവല്ലി, ശ്രീധരൻ, സുകുമാരൻ, രജേന്ദ്രൻ, എൽദോസ്‌. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.