കുമളി: പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാനേജ്മെൻറ് സീറ്റിൽ ഒഴിവുകളുണ്ട്. ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജേർണിലിസം, ബി.ബി.എ, ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലീക്കേഷൻ, ബി.എസ്.സി മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഫിസിക്സ് മോഡൽ ആന്റ് കമ്പ്യൂട്ടർ സയൻസ് എന്നീ സീറ്റുകളിലേക്കാണ് ഒഴിവുളളത്. 04869 232566 എന്ന ഒാഫീസ് നമ്പരിൽ ബന്ധപ്പടുക.