കരിമണ്ണൂർ കുന്നപ്പിള്ളിൽ പരേതനായ കെ ജെ വറുഗ്ഗീസിന്റെ ഭാര്യ ത്രേസ്യ(92) നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പാറപ്പുഴയിലെ വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കാരിക്കും. വണ്ടമറ്റം ചേലപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ ജോസ്, ആനീസ്, റീത്താമ്മ, ജെയിംസ്, ജോർജ്, വിൻസെന്റ്, കുസുമോസ്, ഷാന്റി. മരുമക്കൾ ലിസ്സി കാവശ്ശേരിൽ, ജോയ് കലമറ്റത്തിൽ, മാത്യു നെടുംകല്ലേൽ, ആനി അറയ്ക്കൽ, സോയി മുതലക്കുഴിയിൽ, ബിൻസി കിഴക്കേപാലിയത്തിൽ, സിൽവി കുന്നത്തേൽ, ജോഷി അഴികണ്ണിക്കൽ.