രാജാക്കാട്: വോട്ടർമാർക്ക് നന്ദി അറിയിക്കാൻ നിയുക്ത എം.പി ഡീൻ കുര്യാക്കോസ് ഇന്ന് ശാന്തമ്പാറ, രാജകുമാരി പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. രാവിലെ 7.30ന്‌ ചേരിയാറിൽ നിന്ന് ആരംഭിക്കുന്ന പര്യടനം ഉച്ചകഴിഞ്ഞ് രണ്ടിന് രാജകുമാരി സൗത്തിൽ സമാപിക്കും.