കരിമണ്ണൂർ ടൗൺ : സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം രാവിലെ 8.30 മുതൽ

വഴിത്തല സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം : ഇ.ജെ ശ്രീധരൻനായർ അനുസ്മരണം ഉച്ചകഴിഞ്ഞ് 2.30 ന്

തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ആസാപ് ഓഫീസ് : പ്രോഗ്രാം എക്സിക്യൂട്ടിവ് തസ്തികയിലേക്ക് ഇന്റർവ്യൂ രാവിലെ 11 ന്

തൊടുപുഴ ന്യൂമാൻ കോളേജ് : തൊടുപുഴ നഗരസഭ 21​ാം വാർ‌‌ഡ്സഭാ യോഗം ഉച്ചകഴിഞ്ഞ് 2 ന്

തൊടുപുഴ മുനിസിപ്പൽ മോഡൽ യു.പി സ്കൂൾ : തൊടുപുഴ നഗരസഭാ അഞ്ചാം വാർ‌ഡ്സഭായോഗം ഉച്ചകഴി‌ഞ്ഞ് 2 ന്

എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖാ ഹാൾ : വാർഷിക പൊതുയോഗം രാവിലെ 10 ന്

പെരിയാമ്പ്ര കൈപ്പിള്ളിക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം : മഹാസർവൈശ്വര്യപൂജ രാവിലെ 9 മുതൽ