പഴയമറ്റം: ഇല്ലിചാരി കുറ്റിയാങ്കൽ കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സന്ദീപ്, സുസ്മി. മരുമക്കൾ: നീതു, രഞ്ജിത്ത്. സംസ്കാരം പിന്നീട്.