കൊടുവേലി: പെട്ടേനാട്ട് ജോയി ജോസഫ് (68) നിര്യാതനായി. ഭാര്യ: ഫിൽസി കരിമണ്ണൂർ കുഴിക്കാട്ട് കുടുബാംഗം. മക്കൾ: ചാൾസ് പെട്ടെനാടൻ, ദിപു പെട്ടേനാടൻ (ഇരുവരും കുവൈറ്റ്). മരുമക്കൾ: മഞ്ചു ഉപ്പുവീട്ടുങ്കൽ വാഴക്കുളം, ജോമിന പെരുംപള്ളിക്കുന്നേൽ പൂഞ്ഞാർ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.