തൊടുപുഴ താലൂക്ക് എൻ..എസ്..എസ് യൂണിയൻ ഹാൾ : അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് സൗജന്യ യോഗാ പരിശീലനം രാവിലെ 5.30 ന്
കരിങ്കുന്നം : കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും പകർച്ചപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം രാവിലെ 10.30 ന്
പൈനാവ് ശ്രീ വിദ്യാധിരാജ വിദ്യാസദൻ റെസിഡൻഷ്യൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ: ഈശ ഫൗണ്ടേഷൻ ഇന്നർ എൻജിനിയറിംഗ് പ്രോഗ്രാം രാവിലെ 6 മുതൽ