പെരിങ്ങാശ്ശേരി: കരിമുണ്ടയ്ക്കൽ കൃഷ്ണൻ കെ.കെ (84) നിര്യാതനായി. മക്കൾ: പത്മാസനൻ, ഭുവനേശ്വരി, ശോഭന, ജാൻസ് (കെ.എസ്.ആർ.ടി.സി, അങ്കമാലി), യൂജിൻ (അഡീഷണൽ ജില്ലാ കോടതി, തൃശൂർ), മിനി. മരുമക്കൾ: തങ്കമണി, സുധാകരൻ, പരമേശ്വരൻ, ഷിഷിന, ശ്രീജ, ജയ്മോൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.