മരിയാപുരം: നെല്ലിക്കുന്നേൽ പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. പരേത കുരുവനാൽ തേവർകുന്നേൽ കുടുംബാംഗം. മക്കൾ: പരേതയായ സെലിൻ, മോൻസി (റിട്ട. ടീച്ചർ), ജെയ്നമ്മ (സ്റ്റാഫ് നഴ്സ് ഡൽഹി), സാബു, ബിജു (റിട്ട. ആർമി), സിൽവി (ഡൽഹി), മനോജ് (യു.എസ്.എ), ദീപ, ദിലീപ് (സി.എ), സിമിൾ (സ്റ്റാഫ് നേഴ്സ് ഡൽഹി), ഷെറിൻ (സ്റ്റാഫ് നേഴ്സ്, ഡൽഹി). മരുമക്കൾ: ബേബി വാതല്ലൂർ (റിട്ട. മാനേജർ കാർഷിക വികസന ബാങ്ക്), ജോണി (റിട്ട. ആർമി), ഷിബു (ഡൽഹി), മോളി (എച്ച്.ഡി.എസ് അക്കൗണ്ടന്റ്), ജാസ്മിൻ (കൽക്കട്ട), ജെസി (യു.എസ്.എ), മനോജ് (ഡൽഹി), സോണി (ഡൽഹി). സംസ്‌കാരം 18ന് രാവിലെ 10ന് മരിയാപുരം സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.