രാജാക്കാട്: മുൻ ഹെഡ്‌ലോഡ് തൊഴിലാളി മമ്മട്ടിക്കാനം കളപ്പുരയ്ക്കൽ ജോയി (70) നിര്യാതനായി. ഭാര്യ: മേരി മമ്മട്ടിക്കാനം കരിമാക്കൽ കുടുംബാംഗം. മക്കൾ: ജിൻസ്, ജിൻസി, ജിജോ. മരുമക്കൾ: വിൽസൺ. സംസ്‌കാരം നടന്നു.