obitpyli-varghese
പൈലി വർഗീസ്

രാജാക്കാട്: ഹൈറേഞ്ചിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി രാജകുമാരി കൊല്ലാർമാലിയിൽ പൈലി വർഗീസ് (കെ.പി. വർഗീസ്- 88 ) നിര്യാതനായി. ഭാര്യ: സാറാമ്മ പാണംകുഴി മൂഴിക്കുളം കുടുംബാംഗം. മക്കൾ: മറിയക്കുട്ടി, അന്നക്കുട്ടി, എൽദോ, ജോയി, ആനി, സാജു, സണ്ണി. മരുമക്കൾ: സ്‌കറിയ, മാത്യു, അമ്മിണി, അജി, ചെറിയാൻ, മഞ്ജു, ജെസി. സംസ്‌കാരം രാജകുമാരി നോർത്ത് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ നടത്തി.