തൊടുപുഴ: റിട്ട. വില്ലേജ് ഓഫീസർ വാഴയിൽ വി.കെ. നാരായണപിള്ള (84) നിര്യാതനായി. ഭാര്യ: എസ്. സരോജിനി കീരികോട് ആറ്റുപുറത്ത് കുടുംബാംഗം. മക്കൾ: അനിൽകുമാർ (അസി. മാനേജർ, കെ.എസ്.എഫ്.ഇ, തൊടുപുഴ മെയിൻ), ഷീന (ഗവ. യു.പി സ്‌കൂൾ, ഇലഞ്ഞിപ്ര). മരുമക്കൾ: സി.കെ. സന്തോഷ് (എൽ.ഐ.സി മണ്ണാർക്കാട്), സിനി എസ് നായർ. സംസ്‌കാരം നടത്തി.