രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ മലയാളം അദ്ധ്യാപകന്റെ തസ്തിക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ രേഖകളുമായി ഇന്ന് രാവിലെ 10ന് ഇന്റർവ്യൂവിനായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.