obitchinnamma
ചിന്നമ്മ

തൊടുപുഴ: കെ.എസ്.ഇ.ബി മുൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പുളിങ്കുന്ന് മണലേൽ ജോബ് തോമസിന്റെ (ജോബ്‌കുട്ടി, ന്യൂയോർക്ക് മെട്രോ, യു.എസ്.എ.) ഭാര്യ ചിന്നമ്മ (അന്നമ്മ- 67, നഴ്‌സ്, യു.എസ്.എ) നിര്യാതയായി. മക്കൾ: ജിബി ജോബ് (ചിന്തുക്കുട്ടൻ, സോഫ്‌റ്റ്‌വെയർ എൻജിനീയർ, യു.എസ്.എ), ഡോ. ജോയ്‌സ് (മണിക്കുട്ടി, യു.എസ്.എ). മരുമക്കൾ: ഡോ. റിയ കാവുംതുണ്ടിയേൽ ഉദയംപേരൂർ (യു.എസ്.എ), ഡോ. ഇത്താമർമാൽ (യു.എസ്.എ). സംസ്‌കാരം 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂയോർക്കിൽ.