ആലക്കോട്: ചവർണ്ണ വല്ലത്ത് ഫ്രഞ്ചു ദേവസ്യാ (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കോലാനി ചിറ്റേട്ട് കുടുംബാംഗം. മക്കൾ: മേരി, കുട്ടിയമ്മ, ഗ്രേസി, സിസ്റ്റർ ആനി ഗ്രേസ്, ഏലിയാമ്മ, റോസിലി, ഫ്രാൻസിസ്, വത്സമ്മ. മരുമക്കൾ: ജെയിംസ് കോടിമറ്റത്തിൽ കരിങ്കുന്നം, ജോയി അരീപ്പറമ്പിൽ ചിലവ്, ദേവസി പിടിയത്ത് വടക്കാഞ്ചേരി, ജോസ് പെരുമ്പനാനിക്കൽ തെക്കുംഭാഗം, ഡോളി ചക്കുങ്കൽ മുതലക്കോടം, ജോസഫ് കോണിക്കൽ ചാലാശ്ശേരി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.