വെള്ളത്തൂവൽ: കുത്തുപാറ തറനിലത്ത് ടി.കെ. വാസുദേവൻ (80) നിര്യാതനായി. ഭാര്യ: ലീല എടാട്ട് ചേന്നാപ്പാറ കുടുംബാംഗം. മക്കൾ: ഡോ. രഞ്ജിത്ത്, രഞ്ജന, രഞ്ജു. മരുമക്കൾ: ജിജി, വിനോദ്, റെജി. സംസ്കാരം നടന്നു.