തൊടുപുഴ: ട്രിവാൻഡ്രം ഓട്ടോസ് ഉടമ നാറാണത്ത് പ്രിൻസ് (ഇമ്മാനുവേൽ- 65) നിര്യാതനായി. ഭാര്യ: ജാൻസി തൊടുപുഴ പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഷൈൻ (ടാറ്റ മോട്ടേഴ്‌സ്, തൊടുപുഴ), ഷിനിയ അദ്ധ്യാപിക (ജയ്‌റാണി പബ്ലിക് സ്‌കൂൾ, തൊടുപുഴ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിജ്ഞാന മാതാ പള്ളിയിൽ.