ചെറുതോണി: ഗിരിജ്യോതി കോളേജിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ, ബി.എ. ഇക്കണോമിക്‌സ്, എന്നീ കോഴ്‌സുകളിലേക്കുള്ള മാനേജ്‌മെന്റ് ക്വോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പത്താം ക്ലാസ്, പ്ലസ്ടു, എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടീ.സി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി താത്പര്യമുള്ളവർ ഉടൻ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04862-235296, 9447872809.