പടി. കോടിക്കുളം: ചെറുപറമ്പിൽ വീട്ടിൽ മറിയക്കുട്ടി മത്തായി (78) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ അന്നക്കുട്ടി തോപ്പിൽ, ഏലിക്കുട്ടി മുണ്ടംചിറ, ജോസ് സി.എം, പരേതനായ സി.എം. മാത്യു, ജോയി സി.എം, ഡയ്‌സി മുടിയിൽ, ജോണി സി.എം, പരേതനായ ബേബി സി.എം. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് മേരീസ് വാഴക്കാല പള്ളിയിൽ.