കട്ടപ്പന: സ്വരാജ് അരയത്തിനാൽ സണ്ണി- വിമല ദമ്പതികളുടെ മകൻ സോജൻ സ്വരാജും (മംഗളം ലേഖകൻ, തൊടുപുഴ) തിരുവനന്തപുരം നെയ്യാറ്റിൻകര എസ്.വി. നിവാസിൽ സത്യൻ- വിമല ദമ്പതികളുടെ മകൾ ഷിജിലയും (നഗരസഭ ജീവനക്കാരി, തൊടുപുഴ) സ്വരാജ് സെന്റ്‌ പോൾസ് പള്ളിയിൽ വിവാഹിതരായി.