obitbosco
സിസ്റ്റർ ബോസ്കോ

തൊടുപുഴ: ആരാധനാമഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ ബോസ്കോ എസ്.എ.ബി.എസ് (കൊച്ചുത്രേസ്യ- 91). നെടുപുഴ തട്ടിൽ പരേതരായ ലോന- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, സി. റോജർ എഫ്.സി.സി, സെലിൻ, പരേതയായ മേരി. സംസ്കാരം ഇന്ന് രാവിലെ 10ന് മാറിക മഠംവക സെമിത്തേരിയിൽ