തൊടുപുഴ: സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ബ്ലോക്ക് സമ്മേളനം നടത്തി. പ്രസിഡന്റ് എൻ..കെ.. പീതാംബരൻ അദ്ധ്യക്ഷതവഹിച്ചു.മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ പി..ശാരദ പ്രഭാഷണം നടത്തി.വി.എസ്.ബാലകൃഷ്ണ പിള്ള,​ സി.എസ്..ശശിന്ദ്രൻ എം.ജെ. മേരി,​ ടി.ചെല്ലപ്പൻ,​ ജോസഫ് മൂലശ്ശേരി,​ സാംസ് ക്കാരിക വേദി കൺവീനർ പി.വി.ജോസ് എന്നിവർ പ്രസംഗിച്ചു.