ചിറ്റൂർ: ജവഹർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചിന്താ വിഷ്ടയായ സീത എന്ന വിഷയത്തിൽ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദഘാടനം ചെയ്തു. ജോസ് കോനാട്ട് വിഷയം അവതരിപ്പിച്ചു.എ..എൻ.മുകുന്ദദാസ്,​ സോമദാസ്,​ അബ്ദുൾ കരിം,​ കെ.എസ്.തങ്കപ്പൻ ടി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.