01

തൊടുപുഴ എൻ.എസ്.എസ്. ഹാളിൽ നടന്ന അയ്യങ്കാളിയുടെ 79-ാം അനുസ്മരണ ദിനത്തിന്റെ ഭാഗമായി കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സ്മൃതിയുടെ ഉദ്ഘാടനം കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ് പ്രശോഭ് ഞാവേലി നിർവ്വഹിക്കുന്നു.