വഴിത്തല: വഴിത്തല ഇംഗ്ലീഷ് അക്കാദമിയുടെ അഭിമുഖ്യത്തിൽ 23ന് രാവിലെ 10 മുതൽ ഉച്ചക്ക് 1മണിവരെ സൗജന്യ പി..എസ്. സി സെമിനാർ നടത്തും.അക്കാദമിയിൽ നടത്തുന്ന സെമിനാറിൽ 18 വയസ് കഴിഞ്ഞവർക്ക് പങ്കെടുക്കാം.ഫോൺ 99497679943