ഇടുക്കി : തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ പുരയിടത്തിൽ മുറിച്ചിട്ടിട്ടുള്ള 2 ഈട്ടി മരങ്ങൾ ഓഗസ്റ്റ് 27ന് രാവിലെ 11.30ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്ത് വിൽക്കും.