കട്ടപ്പന: പോത്തിൻകണ്ടം എസ്.എൻ. യു.പി സ്‌ക്കൂളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. എൽ.പി.എസ്.ടി. തസ്തികയിൽ സ്ഥിരനിയമനം ആയിരിക്കും. ടി.ടി.സി.യും കെ.ടെറ്റും ഉള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌ക്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ . 8547277559