ചിറ്റൂർ :എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയിൽ പുതിയ ഭരണ സമിതിയെ തിര‌ഞ്ഞെടുത്തു. റ്റി.കെ ശശിധരൻ തേക്കുംങ്കൽ (പ്രസിഡന്റ്)​,​ രവി തൊട്ടിയിൽ (വൈസ് പ്രസിഡന്റ്)​,​ ഇ.എൻ ബാബു എളംപ്ളാശ്ശേരിയിൽ (സെക്രട്ടറി)​,​ കൃഷ്ണൻ കല്ലുതടത്തിൽ,​ നടരാജൻ കാഞ്ഞാംപുറത്ത്,​ സലി.കെ.ജെ കാഞ്ഞാംപുറത്ത്,​ ശ്രീകുമാർ പുലവത്തിൽ,​ മനോജ് വാച്ചാപ്പിള്ളിൽ,​ സജികുമാർ പള്ളിക്കാട്ടിൽ,​ സുധാകരൻ കൈപ്പമടയ്ക്കൽ (കമ്മിറ്റി അംഗങ്ങൾ)​,​ പുഷ്പലത കരിമ്പനാനിക്കൽ,​ സന്തോഷ് അമ്പാട്ട്,​ പൊന്നപ്പൻ ചിറക്കരയിൽ (പഞ്ചായത്ത് കമ്മിറ്റി)​,​ കെ.എ സാബു വാച്ചാപ്പിള്ളിൽ (യൂണിയൻ കമ്മിറ്റി)​.