തൊടുപുഴ തൊടുപുഴ താലൂക്ക് വികസനസമിതി യോഗം 22 രാവിലെ 11ന് തൊടുപുഴ മിനിസിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.