തൊടുപുഴ: ജില്ലാ സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻ ഷിപ്പ് 22ന് രാവിലെ 9 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്താൻ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ വാർഷിക പൊതുയോഗം തിരുമാനിച്ചു.2004 ഏപ്രിൽ 1നുശേഷം ജനിച്ച ആൺകുട്ടികൾക്കും പെൻകുട്ടികൾക്കും പങ്കെടുക്കാം.ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് എൻ.രവിന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.