രാജക്കാട് : ശാന്തൻപാറ ഗവ.ഹൈസ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിലേക്കുള്ള ഇന്റർവ്യു ഇന്ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും.