കഞ്ഞിക്കുഴി :എസ്.എൻ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ, ഇലക്ട്രോണികസ്, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ.048622 39 175, 944614 1433.