biju

പ്രവാസിമലയാളികളുടെ ജീവകാരുണ്യ പ്രസ്ഥാനമായ സാന്ത്വനം കുവൈറ്റ് ഏർപ്പെടുത്തിയ കാൻസർ രോഗികൾക്കുള്ള ധനസഹായവിതരണത്തിന്റെ ഭാഗമായി പെരുമ്പിള്ളിച്ചിറ ചൂരവേലിൽ സാറാ ഉമ്മക്ക് ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ വീട്ടിലെത്തി ധനസഹായം കൈമാറുന്നു