രാജാക്കാട്: ശാന്തൻപാറ ഗവ.ഹൈസ്‌കൂളിൽ വായനാ ദിനാഘോഷം നടത്തി. ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. സിനീയർ അസിസ്റ്റന്റ് വി. സുധ, അദ്ധ്യാപകരായ ബിന്ദു, എ.എസ് അജയൻ എന്നിവർ പ്രസംഗിച്ചു