പതിനാറാംകണ്ടം : വായനദിനം ഉത്സവമാക്കിമാറ്റി പതിനാറാംകണ്ടംഗവ:ഹയർസെക്കന്റെറി സ്‌കൂൾ.പി.ടി.എ പ്രസിഡന്റ് ഫ്രാൻസീസ് ജയിംസിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സണ്ണിതോമസ് വായനാദിനം ഉദ്ഘാടനം ചെയ്തു.
പുസ്തക പ്രകാശനം, പുസ്തക പ്രദർശനം, വായന മത്സരം, ക്വിസ്മത്സരം, അമ്മ വായന, ക്ലാസ്സ്വായന, പോസ്റ്റർ രചന തുടങ്ങിയ നിരവധി മത്സരങ്ങളും ഇതൊടൊപ്പം നടക്കും. സീനിയർ അദ്ധ്യാപകനായ ബഷീർ യു.പി ആശംസ നേർന്നു.