ചെറുതോണി: വിത്ത് യാത്ര ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ പി.എൽ നിസാമുദ്ദീൻ നയിക്കുന്ന പരിസ്ഥിതി സംരക്ഷണയാത്ര ഇന്ന് രാവിലെ ജില്ലാ കളക്രേ്ടറ്റ് വളപ്പിൽ ബട്ടർഫ്‌ളൈ പാർക്കിൽ ഔഷധസസ്യം നട്ടു കൊണ്ട് ഇടുക്കി ജില്ലാ കലക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും,