വണ്ടിപ്പെരിയാർ: കറുപ്പുപാലം വള്ളികുന്നേൽ എം.കെ.ഹസ്സൻ(74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് വണ്ടിപ്പെരിയാർ മസ്ജിദിൽ നൂർ കബർസ്ഥാനിൽ. ഭാര്യ:മൈമുന, മക്കൾ : അഷറഫ്, നിഷ, മരുമക്കൾ :കുഞ്ഞുമോൾ, അബ്ദുൽ സലാം.