വണ്ടിപ്പെരിയാർ: ഇഞ്ചിക്കാട് എസ്‌റ്റേറ്റിൽ മുഹമ്മദ് ഹുസൈൻ (75) നിര്യാതനായി.കബറടക്കം ഇന്ന് 10.30 ന് വണ്ടിപ്പെരിയാർ മസ്ജിദ് നൂർ ഖബർസ്ഥാനിൽ. ഭാര്യ: ആസിയ. മക്കൾ: നൗഷാദ് (നെല്ലിമല മസ്ജിദ് മുഅദ്ദിൻ), ഷെരിഫ്, ആമിന. മരുമകൻ: മുഹമ്മദ് അലി.