കട്ടപ്പന: മുരിക്കാശ്ശേരി പെരുമാലിയിൽ പരേതനായ കുര്യൻ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മുരിക്കാശ്ശേരി സെന്റ് മേരീസ് പള്ളിയിൽ. അമനഗര വളവനാട്ട് കുടുംബാംഗമാണ്.മക്കൾ: മേരിക്കുട്ടി, അച്ചാമ്മ, ഏലിയാമ്മ, ചാക്കോച്ചൻ, മരിയ. മരുമക്കൾ: ബാബു ഹൈദരാബാദ്, ജോസ് മങ്കുത്തേൽ പാലക്കാട്, പരേതനായ ദേവസ്യാച്ചൻ കുര്യാലപ്പുഴയിൽ മൂലമറ്റം, മേഴ്സി ചെരിയംപുറത്ത് പാറത്തോട്, സെബാസ്റ്റ്യൻ പുളിക്കൽ എല്ലക്കല്ല്.