abraham

ഇരട്ടയാർ: കട്ടപ്പന സെന്റ് മേരീസ് വെജിറ്റബിൾസ് ഉടമ മൂക്കനോലിതടത്തിൽ എം.കെ.ഏബ്രഹാം (അന്തോനിച്ചൻ- 64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ചാമപ്പതാൽ കുമ്പുക്കൽ മേരിക്കുട്ടി. മക്കൾ: ജിസ്, ജോബി, ജെയ്സ്. മരുമക്കൾ: വെട്ടിക്കുഴക്കവല പുത്തൻപുരയിൽ സാബു, നരിയമ്പാറ ചെമ്മാക്കൽ ജോബിന, അഞ്ചുമുക്ക് മാങ്കുന്നേൽ ജിഷ.