rosamma

വഴിത്തല : ചെമ്പനായിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (81) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് മാറിക സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. അതിരമ്പുഴ പറയൻചേരിയിൽ കുടുംബാംഗം. മക്കൾ : ഷേർളി ജോസഫ് (മൈസൂർ), ഷാജി ചെമ്പനായിൽ, വഴിത്തല (കേരള കോൺഗ്രസ്സ് (എം) മുൻ മണ്ഡലം പ്രസിഡന്റ്), ഷീല ജോമോൻ (ഡൽഹി), ഷീബ തോമസ് (ഓസ്‌ട്രേലിയ), ഷിബു മാത്യു (ഡൽഹി), ഷിജോയി മാത്യു (ദുബായ്). മരുമക്കൾ : ജോസഫ് പുളിക്കിയിൽ (ഇലഞ്ഞി), സിജി കൂറ്റപ്പള്ളിൽ (പോത്താനിക്കാട്), ജോമോൻ വരമ്പേൽ (അയർക്കുന്നം), തോമസ് പുന്നയിൽ (കണ്ണൂർ), ഷിജി കോടിക്കുളം (മറ്റക്കര), സിബി മേലുകുന്നേൽ (കൊല്ലം).